Muhammed Akram
Freelance Marketing Manager
9567956738
9446571333
akramkoodali@gmail.com
Mattannur Road Near Asset Homes, MeleChovva Kannur
2010
പ്രമേഹം കൺട്രോൾ ചെയ്യാൻ മാത്രമേ സാധിക്കൂ .ഒരിക്കലും മാറില്ല എന്നാണു മോഡേൺസയൻസും,അലോപ്പതിയും,ആയുർവേദവും,ഹോമിയോപ്പതിയും അവരുടെ ഇതുവരെയുള്ള കണ്ടെത്തലിൽ പറയുന്നത്. Blood ൽ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് പ്രമേഹരോഗം എന്നാണ് എല്ലാവരും ഇത്രയും കാലം മനസ്സിലാക്കിയത്. എന്നാൽ ഇത് പ്രമേഹരോഗം അല്ല.ഇത് പ്രമേഹത്തിന്റെ ലക്ഷണം മാത്രമാണ് എന്നത്. എത്ര പേർക്ക് അറിയാം ? രോഗത്തെ ചികിൽസിക്കാതെ Blood ലെ ഗ്ലുക്കോസിന്റെ അളവ് കൂടിയ അവസ്ഥയെ (രോഗ ലക്ഷണത്തെ) യാണ് ഇന്ന് നിലവിലുള്ള മറ്റ് ചികിത്സാ രീതികൾ ചികിൽസിക്കുന്നത് അതുകൊണ്ടാണ് പ്രമേഹം ഒരിക്കലും മാറില്ല എന്ന് എല്ലാവരും പറയുന്നത് . Blood ലെ ഗ്ളൂക്കോസ് ലെവൽ കൂടാൻ എന്താണ് കാരണം ? നമ്മുടെ ശരീരത്തിനാവശ്യമായ ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റ കോശങ്ങൾ ആണ്.ഈ ബീറ്റ കോശങ്ങൾ നശിക്കുന്നതോടെ ഇൻസുലിന്റെ ഉത്പാദനം കുറയുകയും അത് വഴി ബ്ലഡ്‌ലെ ഗ്ളൂക്കോസ് ലെവൽ കൂടുകയും ചെയുന്നു .അപ്പോൾ രോഗം എന്ന് പറയുന്നത് പാൻക്രിയാസിലെ ബീറ്റ കോശങ്ങൾ നശിച്ചുപോകുന്നതാണ്. ഈ ബീറ്റ കോശങ്ങളെ വീണ്ടും പുനർനിർമിച്ചാൽ ശരീരത്തിന് ആവശ്യമായിട്ടുള്ള ഇൻസുലിൻ ഉത്പാദിപ്പിക്കുകയും പ്രമേഹ രോഗത്തിൽ നിന്നും മുക്തരാവുകയും ചെയ്യില്ലേ ? എന്നാൽ ഇവിടെ അത്ഭുതം സംഭവിച്ചിരിക്കുന്നു … ബീറ്റ കോശം പുനർനിർമിക്കുന്ന ഈ സാങ്കേതിക വിദ്യ ലോകത്തിൽ ആദ്യമായി കേരളത്തിൽ കണ്ണൂരിലെ Glycemia Anti-Diabetic Clinic Pvt Ltd എന്ന സ്ഥാപനം 12 വർഷമായി കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ഇതുവരെ നിരവധി പേർക്ക് പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ നിന്നും മാറി ഒരു മരുന്നിന്റെയും സഹായമില്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട് . നമ്മുടെ ടെക്നോളജി വഴി ബീറ്റ കോശം പുനരുജ്ജീവിക്കും എന്ന്. ICMR (INDIAN COUNCIL MEDICAL RESERCH) അംഗീകൃത സൗത്ത് ഇന്ത്യയിലെ NO -1 ലാബ് ആയ AMALA CANCER CENTER TRISSUR ലൂടെ ഞങ്ങൾ പ്രൂവ് ചെയ്തു കഴിഞ്ഞു… ഇനി Type 1.. Type 2.. രോഗികൾക്കു സന്തോഷപൂരിതമായി ജീവിതം ആസ്വദിക്കാം .. 2 വർഷത്തെ ഏകാന്തവും സമർപ്പിതവുമായ ഗവേഷണത്തിലൂടെ, 2010 ൽ, അനീഷ് കല്ലിക്ക് ഒടുവിൽ പ്രമേഹ ചികിത്സയുടെ താക്കോൽ കീഴടക്കാൻ കഴിഞ്ഞു!
Glycemia Anti Diabetic Clinic Pvt Ltd
41923683914
SBIN0007853
SBI -SME BRANCH KANNUR
GSTIN/UIN 32AAGCG6718G1ZQ